Right 1'റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്ന് മോള് പറഞ്ഞു; അവനെ അവിഹിതത്തിന് പിടിച്ചപ്പോഴാണ് അവള് തീരുമാനം മാറ്റിയത്; മതം മാറ്റാന്‍ പൊന്നാനിയിലേക്ക് പോകാന്‍ കാര്‍ വരെ റെഡിയാക്കി വെച്ചിരുന്നു; എതിര്‍ത്തപ്പോള്‍ റമീസ് മോളുടെ മുഖത്ത് അടിച്ചു'; സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി മാതാവ്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 2:23 PM IST